ദുഃഖവെള്ളിയാഴ്ച ! Good Friday Fr. Daniel Poovannathil
HTML-код
- Опубликовано: 12 апр 2025
- ഇന്നലത്തെപോലെ തന്നെ ഇന്നത്തെ വിഡിയോയ്ക്കും രണ്ടു ഭാഗങ്ങളാണുള്ളത്. ഇന്ന് തന്നെ ഈ വീഡിയോ മുഴുവൻ കണ്ടു കർത്താവിന്റെ പീഡാസഹനങ്ങൾ ധ്യാനിക്കണേ. പരമാവധി ആളുകളിലേക്ക് ഷെയർ ചെയ്യാനും ശ്രമിക്കണേ!
Like yesterday, today's video also has two parts. Kindly watch the whole video today itself and meditate on the passion of Christ. Please share the video as much as possible.
#frdanielpoovannathil
ദാനിയേൽ അച്ഛാ, മഹാ ഗുരുവേ, ഈ ദുഃഖ വെള്ളിയാഴ്ച അങ്ങേയ്ക്ക് വേണ്ടി ഞങ്ങൾ പ്രാർത്ഥിക്കുന്നു. ഗുരുവേ, അങ്ങ് തിരു സഭയുടെ അവസാന വസന്തത്തിലെ അതുല്യ സുരഭില സൂനമാണ്... ഞങൾ തിരു സഭയുടെ അഭിമാന മക്കൾ അങ്ങേയ്ക്ക് വേണ്ടി പ്രാർത്ഥിക്കുന്നു.... ❤️❤️🙏🙏🙏💕
കാരുണ്യവാനായ കർത്താവേ ഞങ്ങളിൽ കരുണയായിരിക്കണമേ 🙏🙏 🙏✝️
കർത്താവേ! കരുണയായിരിക്കണമേ.
എന്റെ ഈശോയേ എല്ലാ മക്കളേയും വിശ്വാസവും ഭക്തിയും നിറഞ്ഞ് ജീവിക്കാൻ അനുഗ്രഹിക്കണമേ ജീവിതമാർഗം തെളിച്ച് കടങ്ങൾ വീട്ടി സ്വന്തം ഭവനം നൽകേണമേ ആമ്മേൻ
🙏🙏💙എന്റെ കർത്താവെ എന്റെ ദൈവമേ 💙🙏🙏
ഈശോയെ, ലേശം പോലും പാപം ഇല്ലാത്ത നീ, പാപികളായ, നിന്റെ കുരിശു മരണത്തിനു കാരണക്കാരായ ഞങ്ങളുടെ രക്ഷക്കുവേണ്ടി കുരിശു മരണം ഏറ്റെടുത്തതിനെ ഓർത്തു വലിയ മനസ്താപത്തോടെ നിന്നോട് ക്ഷമ ചോദിക്കുന്നതിനോടൊപ്പം, നിന്റെ ആ വലിയ മനസിനെ ഓർത്തു നിനക്ക് നന്ദി പറയുകയും ചെയ്യുന്നു
ഈശോയെ എനെ അറിയുന നാഥ നീയല്ലാതെ എനിക്കാശ്രയിക്കാൻ ആരുമില്ല എന്നെ ആരും മനസിലാക്കുന്നില്ല ഈശോയെ എന്റെ മനസറിയുന്ന നാഥ എല്ലാ അവഗണനയും ഒറ്റപെടലും സഹിക്കുവാനുള്ള കൃപ തരണമേ എന്റെ ഓരോ സഹനങ്ങും നിന്റെ തിരുമുറിവുകളോട് ചേർത്ത് കാഴ്ചയ്ക്ന്നു അനുഗ്രഹിക്കണമേ സഹിക്കുവാനുള്ള കൃപ തരണമേ
എൻ്റെ യേശുവേ, എൻ്റെ കർത്താവേ, എന്റെ ദൈവമേ, അങ്ങയെ ഞാൻ ആരാധിക്കുന്നു, അങ്ങയെ ഞാൻ സ്തുതിക്കുന്നു, അങ്ങേക്ക് ഞാൻ നന്ദി പറയുന്നു.
ഈശോയെ എല്ലാ മക്കളും വിശുദ്തിയിൽ വളരുവാനുള്ള കൃപ നല്കണമേ 🙏🙏🙏
എന്റെ മോൾക്ക് ലിസ്റ്റിൽ ഉള്ള ആ ജോലി കൊടുത്തു അനുഗ്രഹിക്കേണമേ ഈശോയെ
അച്ഛാ 🙏🙏🙏ഇത്രയും അറിവ് പകർന്നുതന്നതിനു നന്ദി 🙏🙏❤
ഈശോയുടെ അതിദാരുണമായ പീഡാസഹനങ്ങളെ ഓർത്ത് പിതാവേ ഞങ്ങളുടെ മേലും ലോകമൊക്കെയുടേയും മേൽ കൃപയായിരിക്കേണമേ
ഈശോയേ ഞങ്ങളുടെ മേലും ഞങ്ങളുടെ നിയോഗങളുടെ മേലും കരുണയുണ്ടാകണമേ
ഐ ലവ് യു. ആമേൻ, ആമേൻ, ആമേൻ.
Dear Fr. Daniel,
This teaching is incredible !!!
May GOD BLESS YOU!
ഈശോ 🙏
യേശുവേ ഞങ്ങളുടെ നിയോഗങ്ങൾ അങ്ങേ കുരിശുമരണത്തോടും തിരുമുറിവുകളോടും ചേർത്തു വയ്ക്കുന്നു. കരുണ തോന്നി അനുഗ്രഹിക്കണമേ.
Lord let my full family live in fear of God and get healed and blessed
ഈശോ എന്റെ മക്കളോട് എന്റെകുടുംബത്തോടുലോകം മുഴുവനോടും karunakanikkaname🙏🙏🙏🙏
Eesoye ellaakaleyum angaye thirichariyan edayakaney❤❤❤
Karthave എൻ്റെ പാപങ്ങൾ പൊറുത്തുതരനമെ ആമ്മേൻ
Pithavinum putranum parishudhatmavinum studi....amen
🙏🙏🙏AMEN🙏🙏🙏
ഇശോയെ നന്ദി 🙏🙏🙏
Amen 🙏 🙏 🙏
ഈശോയെ ,കരുണ കടലെ, ഞങ്ങളെ അങ്ങയുടെ കരുണ കടലിൽ മുക്കണമേ❤❤❤❤
Jesus anugrahikkename
ഈശോയെ🙏🙏🙏🙏🙏🙏🙏🙏
Eshoyae 🙏🙏
ഈശോയെ അങ്ങയുടെ സ്നേഹത്തെയും കരുണയെയും തിരിച്ചറിയാൻ ഉള്ള കൃപ എല്ലാ മക്കൾക്കും നൽകി അനുഗ്രഹിക്കേണമേ 🙏🩸✝️🌹
Increase our faith Lord
Kartthave mingle anugrahikaname
Hallelujah Hallelujah Amen
ഈശോയെ തന്നെ തന്നെ തന്നു വീണ്ടെടുത്ത ഗുഡ് ഫ്രൈഡേ കായി നന്ദി സ്തുതി സ്തോത്രം ആരാധന എന്നേക്കും. ❤️ യു ജീസസ്. 🙏🔥♥️.
എന്റെ ഈശോയെ എന്റെ മക്കളെ അനുഗ്രഹിക്കേണമേ
ഈശോയെ എന്റെ പാപങ്ങൾ നീ മറന്നു കളയേനെ.. 🙏🙏
Lord jesus have mercy on us🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
എന്റെ ഈശോയെ എന്റെയും എന്റെ മക്കളുടെയും എന്റെ ഭർത്താവിന്റെയും മേൽ കരുണയായിരിക്കേണമേ... ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻
ഈശോയെ Tomy എന്ന മകന്റെ ജീവിതം ഏറ്റെടുക്കണമേ കരുണ കാണിക്കണമേ
Yesuve nanhi Yesuve aradhana Yesuve sthuathram 🙏🙏🙏🙏🙏❤️
I love you Jesus 🙏🙏🙏
ദൈവ തിരുനാമo മഹത്വം പെടട്ടെ ആമേൻ 🙏🏼
❤ JESUS ❤
Jesus I trust in you ❤
I love you my Jesus
എന്റെ ഈശോയെ എന്റെ കുടുംബത്തെ അനുഗ്രഹിക്കേണമേ
🙏🙏🙏❤️🔥❤️🔥❤️🔥🙏🙏🙏
Yeshuvee karunayirikaname
Amen
Eshoyaeee naniii
Thank you Father for this great explanation. Praise the Lord Jesus Christ.
Amen 🙏🏻 Alleluia 🙏🏻❤️
Amman,Aaman. ente esoya
കർത്താവെ അങ്ങേക്ക് ഒരായിരം നന്ദി
🕯️🤲🙇🙏
❤❤❤❤❤❤❤❤❤❤Amen
Fr Amaizing talk
❤God bless u father 🙏🙏🙏
ആമേൻ യേശുവേ വേഗം വരണേ. 🙏🙏🙏
Glory to God for this Gospel proclamation 🙏 🙏
Lord Jesus, bless me with good death......to suffer everything for the sake of your love ..........
എന്റെ ഈശോയെ ഞങ്ങൾ അങ്ങയെ ഒത്തിരി സ്നേഹിക്കുന്നു
എൻറെ യേശുവേ ❤❤❤❤
ഈശോയെ അനുഗ്രഹിക്കേണമേ ❤️❤️❤️❤️
God bless u Acha
Jesus I trust in you
Eesuye angaiku nainne appa
amen amen amen 🙏🙏🙏🙏🙏🙏🙏
🌹🌹🙏🙏🙏🙏🙏
ഈശോയെ കരുണയയിരിക്കണമെ.....🙏🙏🙏🙏
ഈശോയെ എൻറെ നിയോഗം സാധിച്ചു തരണമേ
Thank you father
Karthave karuna aakaname
എൻ്റെ ഈശോയേ പാപിയായ എൻ്റെ മേൽ കനിയണമെ🙏🙏🙏
ഈശോയെ അങ്ങ് ആണ് വഴിയും സത്യവും ജീവനും എന്ന് തിരിച്ചറിഞ്ഞു എപ്പോഴും അങ്ങയോടു കൂടെ ജീവിക്കാൻ ഞങ്ങളെ അനുഗ്രഹിക്കേണമേ 🙏🙏🙏
Praise the Lord 🙏
ഈശോയെ 🙏🏽അങ്ങേ തിരു രക്തം കൊണ്ട് ഞങ്ങളെ കഴുകണേ 🙏🏽വിശുധീകരിക്കണേ 🙏🏽🙏🏽
PRAISE AND ADORE YOU JESUS ON THE HOLY CROSS.
ഞങ്ങൾക്ക് വേണ്ടി ക്രൂശു മരണം വരിച്ച കർത്താവേ ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു, സ്തുതിക്കുന്നു, എന്നേക്കും നന്ദി പറയുന്നു..🙏🙏😭
Amen hallellujah
ഈശോയെ എൻ്റെ ഈശോയെ എൻ്റെ സർവ്വസ്വവുമേ എൻ്റെ ജീവൻ്റെ ജീവനെ❤
Yeshuve papikalaya nangalode karuna thonnename amen hallelujah hallelujah sthoram
കർത്താവെ അനുഗ്രഹിക്കണമെ
Eeshoye anugrahikaname ❤
Eeshoye njn angaye snehikunu pithave ❤
may god bless you
Esoye karunaayirikane 🙏 🤲
Lord Jesus have mercy on us sinners
Thank u Fr. For your good msg.
Ante Issoye enik agayodulla Viswasam,Sneham, trust vardhipikaname papiyaya ente mel karunayarikaname 😢
Jesus..pls heal my cancer and raise me as a testimony
Appa Appa Appa
Yesuve nangalude mel karunayakaname ammen🙏🙏🙏😊
ഈശോയെ ഞങ്ങളുടെ പാപപരിഹാരത്തിനായി അവിടുന്ന് കുരിശിൽ മരിച്ചുവല്ലോ ഈശോയെ ഇത് തിരിച്ചറിയാനുള്ള കൃപ ഞങ്ങൾക്ക് നല്കണമേ 🙏
I need JESUS CHRIST
Thank you jesus love you jesus praise you jesus
Ente eshoye ente mel karuna ayirikane
AMEN 🙏🙏🙏
Eshoye njangale nalu pereyum anugrahikkaname...soukyapeduthaname eshoye
Amen amen amen amen 🙏🙏
ഈശോയെ 🙏ക്ഷമിച്ചു സ്നേഹിക്കുവാൻ എനിക്ക് കൃപ തരണേ 🙏