Uppum Mulakum│Flowers│EP

Поделиться
HTML-код
  • Опубликовано: 12 апр 2025
  • 90+ My Tuition App 5 മുതൽ +2 വരെയുള്ള കേരള സിലബസ് പഠിക്കുന്ന കുട്ടികൾക്കായി ടെക്സ്റ്റ് ബുക്ക് അധിഷ്ഠിതമാക്കിയുള്ള ഡിജിറ്റൽ ട്യൂഷൻ.
    Download 90+ My Tuition App now: play.google.co...
    Join us on
    Facebook- / flowersonair
    Twitter / flowersonair
    Google Plus -plus.google.co...
  • РазвлеченияРазвлечения

Комментарии • 2,3 тыс.

  • @babietaekookie4079
    @babietaekookie4079 4 года назад +1604

    *ഇത്ര വളർന്നിട്ടും കുട്ടിക്കളി മാറാത്ത മുടിയൻ ചേട്ടനെ ആണ് എനിക്ക് കൂടുതൽ ഇഷ്ട്ടം* 👌💗

    • @jabirjab9934
      @jabirjab9934 4 года назад +7

      എനിക്കും

    • @dangerousdoll5931
      @dangerousdoll5931 4 года назад +4

      Me too😌

    • @kunjamiabdhulla8845
      @kunjamiabdhulla8845 4 года назад +3

      X

    • @talentworld4688
      @talentworld4688 4 года назад +3

      ruclips.net/channel/UCxyqNhXr6PTNDN1KJgOJCcg
      Ee channel subscribe cheyyo

    • @philiposevlogsandtechs
      @philiposevlogsandtechs 4 года назад +6

      മുടിയൻ പോട്ടെ പ്രായത്തിനൊത്ത അല്ല പെരുമാറുന്നത് അതിനിടയ്ക്ക് ഈ വലിയ വായിൽ വാചകമായി ശിവാനി എന്തിനാ വരുന്നേ പിള്ളേര് പിള്ളാരുടെ പ്രായത്തിനൊത്ത് നിൽക്കണം

  • @Erenyeager-uc4if
    @Erenyeager-uc4if 4 года назад +157

    ബാലു അണ്ണൻ :ഞാൻ ഇവിടെ കിടന്ന് ചാത്താൽ...
    നീലു ചേച്ചി Rock :ബോഡി നെയ്യാറ്റിങ്കരെ കൊണ്ട് പോകും അതല്ലേ നിങ്ങളാഗ്രഹം... 😂😂

    • @navaseriyal2484
      @navaseriyal2484 3 года назад

      Yum I miss your happy mother’s happy happy birthday

  • @najafathima3165
    @najafathima3165 4 года назад +1376

    പാവം നമ്മുടെ സുരേന്ദ്രൻ ചിറ്റപ്പൻ ഫാൻസ്‌ ആരുമില്ലേ... Power kanikk makkaley👍👍👍👍

  • @sheheershehishehi
    @sheheershehishehi 4 года назад +91

    കൊച്ചേ ഞാൻ എന്തോന്ന്
    അൽഫാമോ ചുട്ട് എടുക്കാൻ
    ബാലു ചേട്ടൻ മുത്താണ്
    ഒര് രക്ഷ ഇല്ല
    👌❤️👌❤️👌❤️👌❤️

    • @rizafathima4008
      @rizafathima4008 4 года назад +1

      Ee channel onnu support cheyyo 👇
      The stories of 3 siblings
      please.....

  • @BTUOFFICIAL
    @BTUOFFICIAL 4 года назад +271

    അങ്ങനെ കൺട്രോൾ വേണം ചുമ്മാ എന്നെ അഴിച്ചു വിടരുത്. ഞാൻ ഒരു ലെവലിൽ അങ്ങ് പോവല്ലേ 😂😂😂 കിടുവെ 😂😂😂😂

  • @sajafathima4749
    @sajafathima4749 4 года назад +1665

    Who is best serial
    1.ഉപ്പും മുളകും=like
    2.ചക്കപ്പയം=coment

  • @meharsulthana9632
    @meharsulthana9632 4 года назад +146

    Crct ആണ് ചാര പണിക്ക് കേശു ആണ് ബെറ്റർ 🤩😂

  • @soumyajayarajan3842
    @soumyajayarajan3842 4 года назад +226

    പാറുകുട്ടിയുടെ മുടി കെട്ടിവെച്ചപ്പോൾ എന്ത് ഭംഗിയാ 👌👌👌പാറുക്കുട്ടി 😘😘😘

  • @jumana4361
    @jumana4361 4 года назад +125

    എത്ര നിലുവിനെ കുറ്റം പറഞ്ഞാലും ഒരു ദിവസം എങ്കിലും നിലു ബാലുവിനോട് ദേഷ്യം പെട്ടില്ലങ്കിൽ ബാലുവിന് ഒരു സമാധാനം ഇല്ല 😂😂

    • @rizafathima4008
      @rizafathima4008 4 года назад

      Ee channel onnu support cheyyo 👇
      The stories of 3 siblings
      please.....

  • @jella2881
    @jella2881 4 года назад +657

    പാറുക്കുട്ടി ബാലുവിനെ പോലെ ടുണ്ടുമണി ആണെന്ന് ത്തോന്നിയവർ ലൈക് ❤️👍

    • @talentworld4688
      @talentworld4688 4 года назад +2

      ruclips.net/channel/UCxyqNhXr6PTNDN1KJgOJCcg
      Ee channel subscribe cheyyo

    • @Keerthana6640
      @Keerthana6640 4 года назад

      എന്റെ ചാനൽsubscribe cheyyamo

  • @meharsulthana9632
    @meharsulthana9632 4 года назад +209

    ബാലു & ചിറ്റപ്പൻ ഏപ്പഴും കീരിയും 🐍🐍ആണെങ്കിലും ഇടക്ക് ഇവർ ചെറിയ കുട്ടികളെ പോലെ aan.. ഭയങ്കര സ്‌നേഹവും 💞

    • @talentworld4688
      @talentworld4688 4 года назад +1

      ruclips.net/channel/UCxyqNhXr6PTNDN1KJgOJCcg

    • @rizafathima4008
      @rizafathima4008 4 года назад

      @MOVIE SPOT Ee channel onnu support cheyyo 👇
      The stories of 3 siblings
      please.....

    • @rizafathima4008
      @rizafathima4008 4 года назад

      @@talentworld4688 Ee channel onnu support cheyyo 👇
      The stories of 3 siblings
      please.....

    • @Keerthana6640
      @Keerthana6640 4 года назад

      Endhe chanalum subscribe cheyyane

    • @Keerthana6640
      @Keerthana6640 4 года назад

      @@talentworld4688 👍👍

  • @babietaekookie4079
    @babietaekookie4079 4 года назад +185

    *ചേട്ടനും അനിയനും തമ്മിൽ പോര് കൊള്ളാം* 👌🔥🔥 *ബാലു & സുരേന്ദ്രൻ ഇഷ്ട്ടം*

    • @rizafathima4008
      @rizafathima4008 4 года назад

      Ee channel onnu support cheyyo 👇
      The stories of 3 siblings
      please.....

  • @babietaekookie4079
    @babietaekookie4079 4 года назад +1690

    *സുരേന്ദ്രൻ ചേട്ടനെ ഇഷ്ടമുള്ളവർ ഉണ്ടോ* 👇👇💗 *അഭിനയം അതിഗംഭീരം*

    • @renjiabhiss5715
      @renjiabhiss5715 4 года назад +3

      എന്നെ സബ്സ്ക്രബ് ചെയൂ പ്ലീസ് ചേട്ടാ പ്ലീസ് ചെയൂ പ്ലീസ് പ്ലീസ് ചേട്ടാ

    • @limsonthomas3154
      @limsonthomas3154 4 года назад +4

      ഉള്ളി സുരേന്ദ്രനാണോ ?

    • @fallingood5375
      @fallingood5375 4 года назад +3

      Sathyam

    • @vishnudas9082
      @vishnudas9082 4 года назад +2

      Plz എന്റെ channel ആണ് plz സപ്പോർട്ട് chey plz
      Plz
      ruclips.net/video/JOaz9xlOv04/видео.html

    • @kallusmedia8328
      @kallusmedia8328 4 года назад

      ruclips.net/video/iMMVzk7TcV8/видео.html ithonn kandnok ishtapettal likum subscribeum cheyanee plzz 🙇🙇🙇

  • @sajithaminisathyan6504
    @sajithaminisathyan6504 4 года назад +188

    ബാലു ചേട്ടൻ്റെ അമ്മ വരികയാണെങ്കിൽ ബാലുചേട്ടൻ്റെ കുട്ടികളി കുറച്ചു കൂടി കൂടിയോനോ☺✨✨✨☕

  • @afsalpnga5319
    @afsalpnga5319 4 года назад +154

    ശിവാനിയുടെ Doubt ഉം
    പൈങ്ങിളിയുടെ Doubt ഉം
    വേറെ ലെവൽ 🔥🔥😍😍

    • @ajaykanil6775
      @ajaykanil6775 4 года назад +3

      Comparison ano bro doubt ennu paranju???

    • @afsalpnga5319
      @afsalpnga5319 4 года назад +5

      @@ajaykanil6775 അങ്ങനെയും പറയാം
      പക്ഷെ ചില സമയത്തുള്ള അവരുടെ doubts വളരെയേറെ ചിന്താദിഷ്ടിധമായ സംശയങ്ങൾ ആണ്

    • @rizafathima4008
      @rizafathima4008 4 года назад

      @@afsalpnga5319 Ee channel onnu support cheyyo 👇
      The stories of 3 siblings
      please.....

    • @rizafathima4008
      @rizafathima4008 4 года назад

      @@ajaykanil6775 Ee channel onnu support cheyyo 👇
      The stories of 3 siblings
      please.....

    • @afsalpnga5319
      @afsalpnga5319 4 года назад

      @@rizafathima4008 ruclips.net/video/390BOdsNDe0/видео.html ഇതാണോ

  • @athulyaajay343
    @athulyaajay343 4 года назад +393

    ദിവസം കഴിയുംതോറും നീലു അമ്മ സുന്ദരിയാകുവാണല്ലോ 🥰🥰😍😍❤️❤️♥️

    • @talentworld4688
      @talentworld4688 4 года назад +3

      ruclips.net/channel/UCxyqNhXr6PTNDN1KJgOJCcg
      Ee channel subscribe cheyyo

    • @athulyaajay343
      @athulyaajay343 4 года назад +2

      @@gopankvy3375 🤗🤗😊😊

    • @aparnabalakrishnanms
      @aparnabalakrishnanms 4 года назад +3

      Sathyam......
      🥰🥰🥰🥰🥰🥰🥰❤❤❤❤❤❤

    • @__e_v_i_l__9154
      @__e_v_i_l__9154 3 года назад

      𝗦𝗮𝘁𝗵𝘆𝗮𝗺❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️⚡⚡⚡⚡⚡⚡⚡⚡⚡⚡⚡⚡⚡⚡⚡⚡⚡⚡⚡⚡⚡⚡⚡⚡⚡⚡⚡⚡⚡⚡⚡⚡⚡⚡⚡⚡⚡⚡⚡💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥👿👿👿👿👿👿👿👿👿👿👿👿👿👿👿👿👿👿👿👿👿👿👿👿👿👿👽👽👽👽👽👽👽👽👽👽👽👽👽👽👽👽👽👽👽👽👽👽👽👽👽👽💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💦💦💦💦💦💦💦💦💦💦💦💦💦💦💦💦💦💦💦💦💦💦💦💦💦💦

    • @devideviem120
      @devideviem120 3 года назад

      Aaaaaaaaa

  • @aaa-cp4xg
    @aaa-cp4xg 4 года назад +916

    പടവലം പഴയ വീടും വയലും കുളവും എല്ലാം ഒന്നുക്കൂടെ കാണിക്കണം എന്നാഗ്രാഹുമുള്ളവരുണ്ടോ???.....

    • @renjiabhiss5715
      @renjiabhiss5715 4 года назад

      എന്നെ സബ്സ്ക്രബ് ചെയൂ പ്ലീസ് ചേട്ടാ പ്ലീസ് ചെയൂ പ്ലീസ് ചേട്ടാ പ്ലീസ് നോക്കു പ്ലീസ്

    • @krupamariamroy3234
      @krupamariamroy3234 4 года назад

      ruclips.net/video/UaJc8LhgAvI/видео.html

    • @killerzathan8612
      @killerzathan8612 4 года назад +1

      Und

    • @hijabigirl6945
      @hijabigirl6945 4 года назад +1

      Aahh ndelloo😊

    • @aaa-cp4xg
      @aaa-cp4xg 4 года назад

      @sreya and diya's vlog channel തുടങ്ങി, ഒന്ന് sub ചെയ്‌താൽ നന്നായിരുന്നു 💕💕

  • @asifrvc8917
    @asifrvc8917 4 года назад +71

    ഉള്ളി എന്ന് വിളിച്ചത് സുരേന്ദ്രനെ തന്നെയല്ലേ 😁😁

    • @rizafathima4008
      @rizafathima4008 4 года назад

      Ee channel onnu support cheyyo 👇
      The stories of 3 siblings
      please.....

    • @pranavunboxing6804
      @pranavunboxing6804 4 года назад

      Okkkk

    • @rizafathima4008
      @rizafathima4008 4 года назад

      @@pranavunboxing6804 Ee channel onnu support cheyyo 👇🏻
      The stories of 3 siblings
      please......

  • @abhishekm2411
    @abhishekm2411 4 года назад +76

    15:25 ഇജ്ജാതി സാനം ഞാൻ മാത്രം ആണോ ചിരിച് ഒരു വഴി ആയത്😂

  • @Erenyeager-uc4if
    @Erenyeager-uc4if 4 года назад +243

    *പടവലത്തേയും നെയ്യാറ്റിൻകരയിലെയും ഫാമിലിയെ കാണാൻ ആഗ്രഹിക്കുന്നവരുണ്ടോ...*

  • @dilukrishna4026
    @dilukrishna4026 4 года назад +37

    നീലു അമ്മ കൂടുതൽ കൂടുതൽ സുന്ദരി അമ്മയായി മാറുന്നു...
    ഇപ്പോൾ ഒരുപാട് മുടിയും വളർന്നു..
    നീലു അമ്മ ഇഷ്ടം
    ❤️❤️❤️

  • @sajidanajam2394
    @sajidanajam2394 4 года назад +124

    ഉപ്പും മുളകിലെ എല്ലാ characters നെയും ഒരുപോലെ ഇഷ്ടമുള്ളവർ ഉണ്ടോ

  • @ananyarajesh2165
    @ananyarajesh2165 4 года назад +67

    Lechu, paru, neelu, balu, keshu, shiva, mudiyan fans like adi

  • @athullathan
    @athullathan 4 года назад +140

    ഇത്ര വയസ്സ് ആയിട്ടും എന്നെ പോലെ പണിക്ക് പോകാത്ത മുടിയൻ ആണ് എന്റെ ഹീറോ !!!

    • @rizafathima4008
      @rizafathima4008 4 года назад

      james bond.......
      Ee channel onnu support cheyyo 👇
      The stories of 3 siblings
      please.....

  • @shxzzin
    @shxzzin 4 года назад +93

    Yaaaahhh...... Comment box വായിച്ചു പോകുന്ന ആളുകൾ ക്ക് സുഖല്ലേ ❣️

    • @ramsirasi3360
      @ramsirasi3360 4 года назад +2

      Sugam&you

    • @shxzzin
      @shxzzin 4 года назад +2

      @@ramsirasi3360 sugm ann ❣️

    • @sapnanair1296
      @sapnanair1296 4 года назад +2

      സുഖം ആണ് അവിടെയോ

    • @shxzzin
      @shxzzin 4 года назад +1

      @@sapnanair1296 sugmm❣️

    • @Keerthana6640
      @Keerthana6640 4 года назад

      Endhe chanalum subscribe cheyyammo

  • @aminamol3931
    @aminamol3931 4 года назад +67

    Mudiyan: moms endhupatti
    Neelu: phone hangaan
    Ith kettavar like adi😘😘😘😘

  • @najafathima3165
    @najafathima3165 4 года назад +801

    ഏത് സാദനം കേടുവന്നാലും വീട്ടിലുള്ള ചെറിയ കുട്ടികൾക്ക് ആകും കുറ്റം...ശെരിയെല്ലേ

  • @naafissaga6261
    @naafissaga6261 4 года назад +17

    Sister and brother love
    ഞാൻ ഇവിടെ ഉള്ളപ്പോ ഇവള് ബോര്ഡിങ്ങിൽ നിന്ന് പഠിച്ചത് തന്നെ കേശു 🤩

  • @sebinmathew7723
    @sebinmathew7723 4 года назад +15

    നീലു അമ്മേയെകാണാൻ ഇന്ന് കാണാൻ നല്ല ഗ്ലാമർ ❤️❤️❤️ മുടിയൻ പൊളി

  • @aaa-cp4xg
    @aaa-cp4xg 4 года назад +283

    പടവലം കുട്ടൻപിള്ളമാമൻ വരണം എന്നുള്ളവർ ഉണ്ടോ......

  • @girlpower947
    @girlpower947 4 года назад +28

    പാറു കുട്ടി ഫാൻസ്‌ ലൈക്‌ അടി ഇന്ന് പാറു കുട്ടിടെ ഹെയർ style. അടിപൊളി ❤❤ പിന്നെ കേശു ഇന്ന് തമാശ കൂടുതണല്ലോ ഇന്ന് നീലു ദേഷ്യം മാറ്റിവെച്ചോ

  • @abdullaafnan7
    @abdullaafnan7 4 года назад +310

    നിങ്ങൾ uppum mulakum katta fan ആണോ എന്നാൽ like ❤️👍അടിച്ചു power കാണിക്ക് 🤩👍👇👇👇👇

    • @renjiabhiss5715
      @renjiabhiss5715 4 года назад +2

      എന്നെ സബ്സ്ക്രബ് ചെയൂ പ്ലീസ് ചേട്ടാ പ്ലീസ് എല്ലാരും ചെയൂ പ്ലീസ് പ്ലീസ് ചേട്ടാ പ്ലീസ് പ്ലീസ് പ്ലീസ്

    • @rizafathima4008
      @rizafathima4008 4 года назад

      @@renjiabhiss5715 Ee channel onnu support cheyyo 👇
      The stories of 3 siblings
      please.....

    • @rizafathima4008
      @rizafathima4008 4 года назад

      @@rima__fathima Ee channel onnu support cheyyo 👇
      The stories of 3 siblings
      please.....

    • @rizafathima4008
      @rizafathima4008 4 года назад

      AFNAN 0.7.....Ee channel onnu support cheyyo 👇
      The stories of 3 siblings
      please.....

  • @vishnusurya5389
    @vishnusurya5389 4 года назад +74

    ഉപ്പും മുളകും തുടങ്ങിയ കാലത്തുള്ള ബാലു ചേട്ടൻ അത് വേറൊരു പൊളി ആയിരുന്നു 😁 ഇപ്പോഴും ആ പഴയ എപ്പിസോഡ് ഒക്കെ ഇരുന്നു കാണുമ്പോൾ ഒരു സുഖം 😊

  • @meharsulthana9632
    @meharsulthana9632 4 года назад +49

    അത് അല്ലേലും അങ്ങനെയാ.. ഫോൺ കേട് വന്നാൽ എല്ലാം. പിള്ളേരെ തലേൽ ആവും
    ഫോൺ എടുക്കുന്നതിൽ വീട്ടിൽ നിന്നും സ്തിരമായി വഴക്ക് കേൾക്കുന്നവർ ഉണ്ടോ.. yenje പോലെ 😌😌😌

  • @ayshaniha62
    @ayshaniha62 4 года назад +319

    Who is best
    Nilu like
    Asha like

    • @ayshaniha62
      @ayshaniha62 4 года назад +8

      Nilu
      Asha

    • @aswathyudayan1178
      @aswathyudayan1178 4 года назад +13

      Nilu

    • @AjayAjay-nb2fn
      @AjayAjay-nb2fn 4 года назад +12

      Neelu ചേച്ചി

    • @rushda4528
      @rushda4528 4 года назад +7

      Nilu chechi

    • @babuprakash7875
      @babuprakash7875 4 года назад +8

      അങ്ങനെ ഒന്നും ഇല്ല രണ്ടും പേരും ഇഷ്ടം ആണ്

  • @rix77377
    @rix77377 4 года назад +159

    Parukutty and mutiyan
    Fans like adi 👇👇

  • @athiram.s580
    @athiram.s580 4 года назад +34

    എന്നും കണ്ട് കണ്ട് ഉപ്പും മുളകും കാണാതിരിക്കാൻ പറ്റില്ല എന്ന അവസ്ഥയിലായി 😄😄😍വീട്ടിലെ ഒരംഗത്തെ പോലെ❤❤❤❤

  • @muhammedramee3613
    @muhammedramee3613 4 года назад +95

    നീലുവിന് കൂടോത്രം ഏറ്റോഎന്ന് ഒരു doubt 😂 ആർക്കെങ്കിലും തോന്നിയോ

    • @muhammadashimashim6987
      @muhammadashimashim6987 4 года назад

      Illa

    • @shaizusha4336
      @shaizusha4336 4 года назад +1

      Haa😀

    • @rizafathima4008
      @rizafathima4008 4 года назад

      Ee channel onnu support cheyyo 👇
      The stories of 3 siblings
      please.....

    • @rizafathima4008
      @rizafathima4008 4 года назад

      @@shaizusha4336 Ee channel onnu support cheyyo 👇
      The stories of 3 siblings
      please.....

    • @rizafathima4008
      @rizafathima4008 4 года назад

      @@muhammadashimashim6987
      Ee channel onnu support cheyyo 👇
      The stories of 3 siblings
      please.....

  • @vishnuvs9450
    @vishnuvs9450 4 года назад +37

    കൊച്ചേ ഞാൻ എന്ത് ആൽഫമ ചുട്ട് എടുക്കാൻ ബാലു ചേട്ടൻ 😂😂😂

  • @aaa-cp4xg
    @aaa-cp4xg 4 года назад +603

    കിടന്ന് കൊണ്ട് കമന്റും വായിച്ചുകൊണ്ട് ഉപ്പും മുളകും കാണുന്നവരുണ്ടോ.... എന്നെപ്പോലെ 🤗🤗🤗

  • @punnyapooja8602
    @punnyapooja8602 4 года назад +32

    lechu shivani parukuttyy katta fans oru like thaa

  • @Stains_George_Benny
    @Stains_George_Benny 4 года назад +18

    വന്ന് വന്ന് " ഉപ്പും മുളകും" കുറച്ചുനാളായി എപ്പിസോഡുകൾ ഒക്കെ എന്തിനോ വേണ്ടി തിളക്കുന്ന സാമ്പാർ പോലെ ആയി തുടങ്ങിയിട്ടുണ്ട് 😑.ആശയ ദാരിദ്ര്യം ഒരുപാട് ഫീൽ ചെയ്യിക്കുന്നുണ്ട്. പുതിയ പുതിയ ആശയങ്ങൾ കണ്ടെത്തുവാൻ സ്ക്രിപ്റ്റ് റൈറ്റർക്കും, ഉപ്പും മുളകും അണിയറപ്രവർത്തകർ സാധിക്കട്ടെ. പൂർവ്വാധികം ശക്തിയോടെ നമ്മുടെ ഉപ്പും മുളകും ആ പഴയ പ്രതാപകാലം പോലെ തിരിച്ചു വരട്ടെ ❤️.
    എന്ന് സ്നേഹത്തോടെ ഉപ്പുംമുളകും ആരാധകൻ .

  • @eppu2003
    @eppu2003 4 года назад +22

    ഞാൻ എന്ത് അൽഫാമോ 😄😆
    😍 ബാലു ചേട്ടൻ ✌️✌️🔥

  • @shaijuvngr7644
    @shaijuvngr7644 4 года назад +99

    ബാലു നീലുവിന്റെ അടിമ ആയില്ലേ ഇന്നലെ കൂടോത്രം മാറി കടന്നതല്ല ബാലു

  • @vyshnavdon6042
    @vyshnavdon6042 4 года назад +359

    Uppum mulakum എന്നും കാണുന്നവര്‍ like അടി

  • @fidha9261
    @fidha9261 4 года назад +775

    Parukkutty mudiyan fans like adiche🥰
    👇👇

    • @renjiabhiss5715
      @renjiabhiss5715 4 года назад

      എന്നെ സബ്സ്ക്രബ് ചെയൂ പ്ലീസ് പ്ലീസ് ചേട്ടാ പ്ലീസ് ചെയൂ പ്ലീസ് പ്ലീസ് പ്ലീസ്

    • @anusreem.s555
      @anusreem.s555 4 года назад

      @@renjiabhiss5715 nyan cheythal.mathiyo💖

    • @anusreem.s555
      @anusreem.s555 4 года назад

      @@renjiabhiss5715 nyan cheyyam

    • @anusreem.s555
      @anusreem.s555 4 года назад

      @@rima__fathima cheyyam

    • @rima__fathima
      @rima__fathima 4 года назад +1

      @@anusreem.s555 thanks

  • @sahlatvr644
    @sahlatvr644 4 года назад +35

    Shivani fansum parukutti fansum neelu chechi fansum like adi😍

  • @sumeshuucl7649
    @sumeshuucl7649 4 года назад +27

    ബാലു അണ്ണന്റെ കൺട്രോൾ മൊത്തം പോയോ.... 😃😃🥰🥰🥰

  • @trendtrolls520
    @trendtrolls520 4 года назад +24

    ചുട്ടെടുക്കാൻ ഞാൻ എന്താ അൽഫാമാ😂😂😂😂
    തഗ്ഗ് ബാലു

  • @HaniKL.
    @HaniKL. 4 года назад +308

    ഉപ്പും മുളകും സ്ഥിരമായി മൊബൈലിൽ മാത്രം കാണുന്നവരുണ്ടോ???🤔🤔🤔🤔🤔🤔

  • @queenofdaddy9686
    @queenofdaddy9686 4 года назад +75

    എല്ലാരും first പറഞ്ഞ സ്ഥിതിക്ക് ഞാൻ സെക്കന്റ്‌ 🤣🤣

  • @achuachuzzz4684
    @achuachuzzz4684 4 года назад +575

    Uppum mulakum fans like here 👇

    • @talentworld4688
      @talentworld4688 4 года назад +4

      ruclips.net/channel/UCxyqNhXr6PTNDN1KJgOJCcg
      Ee channel subscribe cheyyo

    • @dineshaswathy5520
      @dineshaswathy5520 4 года назад +2

      Uppum mulakum fans like Shere

    • @nasiyasameer1743
      @nasiyasameer1743 4 года назад +2

      Uppum mulakum fans like here 👇

    • @kallusmedia8328
      @kallusmedia8328 4 года назад +1

      ruclips.net/video/iMMVzk7TcV8/видео.html ithonn kandnok ishtapettal likum subscribeum cheyanee plzz 🙇🙇🙇

    • @achuachuzzz4684
      @achuachuzzz4684 4 года назад +1

      @FISHING FREAKS FANS cheyithu

  • @aratyvargese7192
    @aratyvargese7192 4 года назад +9

    ബാലുവും പാറുകുട്ടിയും മാത്രം വീട്ടിൽ ഒറ്റക്കാകുന്ന ഒരു വീഡിയോ വേണം.. പാറുക്കുട്ടി balune ഇക്ഷ വരപ്പിക്കണം.. 🤣🤣

  • @kunjipakunjippamukkam6510
    @kunjipakunjippamukkam6510 4 года назад +35

    ഉപ്പും മുളകും ഇടുമ്പോൾ തന്നെ കാണുന്നവർ ഉണ്ടെങ്കിൽ ഒന്ന് like അടി.
    ആരൊക്കെ ഉണ്ടെന്ന് നോക്കട്ടെ

  • @fathimamisriya7430
    @fathimamisriya7430 4 года назад +110

    രമ ആന്റി ഫാൻസ്‌ കമോൺ പവർ വരട്ടെ 💪

    • @rizafathima4008
      @rizafathima4008 4 года назад

      Ee channel onnu support cheyyo 👇
      The stories of 3 siblings
      please.....

  • @aaa-cp4xg
    @aaa-cp4xg 4 года назад +168

    5 മക്കളെയും നീലുവിനെയിം ബാലുവിനെയും ഒരേ പോലെ ഇഷ്ടം ഉള്ളവർ like അടിച്ചേ 🤩🤞🤞🤞

    • @renjiabhiss5715
      @renjiabhiss5715 4 года назад

      എന്നെ സബ്സ്ക്രബ് ചെയൂ പ്ലീസ് പ്ലീസ് ചേട്ടാ പ്ലീസ് പ്ലീസ് ചെയൂ പ്ലീസ് പ്ലീസ് ചേട്ടാ പ്ലീസ്

  • @saikrishnam5356
    @saikrishnam5356 4 года назад +609

    Balu Chettan fans like adi
    👇

    • @mathewvarkey1894
      @mathewvarkey1894 4 года назад +2

      Me

    • @talentworld4688
      @talentworld4688 4 года назад +2

      ruclips.net/channel/UCxyqNhXr6PTNDN1KJgOJCcg
      Ee channel subscribe cheyyo

    • @vishnudas9082
      @vishnudas9082 4 года назад

      Plz എന്റെ channel ആണ് plz സപ്പോർട്ട് chey plz
      Plz
      ruclips.net/video/JOaz9xlOv04/видео.html

    • @prasannatr2685
      @prasannatr2685 4 года назад

      👍👍

    • @arshadazees4764
      @arshadazees4764 4 года назад

      മ്മ്

  • @Suji1961
    @Suji1961 4 года назад +29

    ആദ്യം ഓർത്ത് കൈ തട്ടി സഞ്ജു ടെക്കിടെ വീഡിയോ ആരിക്കു കേറി വന്നതെന്ന് പിന്നെയാ കണ്ടത് ad ആരുന്നെന്ന് 😒

  • @Black-yk2xy
    @Black-yk2xy 4 года назад +20

    സുരേദ്രൻ ചിച്ചപ്പന് ഫാൻസ്‌ ഒന്നും ഇല്ലേ 😁😍😍

  • @vivekkrishnan8046
    @vivekkrishnan8046 4 года назад +26

    Phone Hang aayi 😂നന്നായി ചായ എട്😂 Balu Annan Rockkzz🔥

  • @babietaekookie4079
    @babietaekookie4079 4 года назад +81

    *ഉപ്പും മുളകും ഇപ്പോൾ പഴയ രീതിയിൽ ആവുന്നുണ്ടെന്ന് തോന്നിയവർ ഉണ്ടോ* 👇👇
    *UPPUM MULAKUM* 💗

  • @shxzzin
    @shxzzin 4 года назад +62

    മുടിയൻ നല്ല റോൾ കൊടുക്കണം 😌

  • @sherilsheril6069
    @sherilsheril6069 4 года назад +69

    ഇത് ഇന്നലെ നീലു ഓവർ ആണ് എന്ന് പറഞ്ഞ പ്രേഷകരെ ആക്കി ഉള്ള എപ്പിസോഡ് പോലെ ഉണ്ടല്ലോ

  • @jinhitmallufam5292
    @jinhitmallufam5292 4 года назад +7

    ഇന്ന് നീലുചേച്ചീടെ Thug mode on aayirunnu🤗

  • @sania199
    @sania199 4 года назад +82

    ശങ്കരൻ അണ്ണനെ മിസ്സ്‌ ചെയ്യുന്നവർ അടി ലൈക്‌

  • @crtecchandhu5074
    @crtecchandhu5074 4 года назад +134

    കളർ ഷെഡ് ഭയങ്കര ഇരുട്ട് ഫീൽ ചെയ്യുന്നു 😥

    • @unaistrl1129
      @unaistrl1129 4 года назад +1

      കൊറോണ ക്ക് ശേഷം ഉള്ള എപ്പിസോഡിൽ ഒരുപാടെണ്ണം അങ്ങനെ തോന്നിയിട്ടുണ്ട്

    • @kadeejak.a4089
      @kadeejak.a4089 4 года назад

      Athe rasamilla😑

    • @crtecchandhu5074
      @crtecchandhu5074 4 года назад

      @@kadeejak.a4089 സത്യം നല്ല വെളിച്ചം വേണം ഇത് ഭയങ്കര ഇരുട്ട് 😴

  • @achassainar3128
    @achassainar3128 4 года назад +16

    ഏതാണ് നല്ല സീരിയൽ
    uppum mulakum :like
    Chakka pazhayam : comment
    Power varatte 😎😎

  • @അഖിലേഷ്ഏട്ടൻ-ജ6ട

    നീലു ചേച്ചി young അയ പോലെ ആർക്കേലും തോന്നിയോ അതോ makeup power ആണോ 😁🙏

  • @adilcreative5265
    @adilcreative5265 4 года назад +279

    ഒരു നടന് എങ്ങനെയൊക്കെ അഭിനയിക്കാമോ അതിന്റെ 2 ഇരട്ടി അഭിനയിച്ചു കാണിക്കുന്ന നടൻ ആണ് BALU എന്ന് തോന്നുന്നവരുണ്ടോ

    • @talentworld4688
      @talentworld4688 4 года назад

      ruclips.net/channel/UCxyqNhXr6PTNDN1KJgOJCcg
      Ee channel subscribe cheyyo

    • @ushusfamilyvlogs2691
      @ushusfamilyvlogs2691 4 года назад

      Ente channel onn support cheyyane please

    • @niyukthaabhinandhana3032
      @niyukthaabhinandhana3032 4 года назад

      ꉔꁝꏂꉔꀘ ꒦ꄲꄲ꒯ꄲꄲ

    • @9745106025
      @9745106025 4 года назад +3

      Idh oru pravashyam kandatha

    • @thejusjohnson9529
      @thejusjohnson9529 4 года назад +1

      @@9745106025 aa comentinu 2k like kittiyath kondanu same comment ittirikunnath ini Kure nal mikkavarum ee comment itt verupikkum

  • @kunjaasvibez5494
    @kunjaasvibez5494 4 года назад +21

    Neelu അമ്മ സുന്ദരി ആയിട്ടുണ്ട്

  • @HariShankar-oy3ur
    @HariShankar-oy3ur 4 года назад +138

    കുറച്ചു ദിവസങ്ങൾക്കുശേഷം ബാലു സ്വത്തുക്കൾ ചോദിച്ചു. കുട്ടൻപിള്ളയുടെ മോളെ എന്ന വിളി ഇഷ്ടമുള്ളവരുണ്ടോ.

    • @sovinsartmedia366
      @sovinsartmedia366 4 года назад +3

      കുട്ടൻപിള്ളയുടെ മകൾ എന്ന വിളിക്കുന്നത് ഒരു പ്രത്യേക സുഖമാണ്

  • @meljogeorge3895
    @meljogeorge3895 4 года назад +9

    Avasanthe Balu nnte dialogue pwollichu🤣😂

  • @chakkazpazhamlove4035
    @chakkazpazhamlove4035 4 года назад +17

    ഇത്രയും വളർന്നിട്ട് കുട്ടിക്കളി മാറാത്ത മുടിയൻ ചേട്ടനെയാണ് എനിക്ക് ഇഷ്ട്ടം.. 👍
    ബാലു ഫാൻസ്‌ cmnt 👇

  • @shajimonrj1634
    @shajimonrj1634 4 года назад +36

    Surendaran chittappan undayittum pullikku importance kodukkuna episode illatha kond vishamam ullavar aarokke?

  • @Sanadmundol
    @Sanadmundol 4 года назад +92

    Uppum mulakum phonile nokunavar LIKE ADI 👇

    • @rashmathmanjeri587
      @rashmathmanjeri587 4 года назад

      Tv yilum phonilum kaanarund

    • @rizafathima4008
      @rizafathima4008 4 года назад

      Ee channel onnu support cheyyo 👇
      The stories of 3 siblings
      please.....

  • @kunjaasvibez5494
    @kunjaasvibez5494 4 года назад +108

    ഇനി 2 days uppum mulakum ഉണ്ടാവില്ല 😥😥ബോര്‍ ആവും ഈ രണ്ട് ദിവസം

  • @intenmax1890
    @intenmax1890 4 года назад +38

    ഞാൻ എന്തോന്നാ Alfam aa.. ചുട്ട് എടുക്കാൻ 😂😂

  • @hisanathasni1425
    @hisanathasni1425 4 года назад +4

    Who is best actor
    Shivani = like 👍👍
    Keshav = comment ✍️✍️

  • @Shzann1
    @Shzann1 4 года назад +117

    ഉപ്പും മുളകും പഴയ ലെവലിലേക്ക് എത്തുന്നുണ്ട് എന്ന് തോന്നിയവർ ഉണ്ടോ ❤️❤️

    • @eldhoseva5433
      @eldhoseva5433 4 года назад +1

      .

    • @rushda4528
      @rushda4528 4 года назад +1

      Und

    • @nandithasree2421
      @nandithasree2421 4 года назад +5

      @Sajeev E D Angane nashichittonnum illa ..Ee episode um aswadichu kandenkil athil iniyum bakkiyullavar UM il ippozhum ullathu kondanu... 😊

    • @anoops8920
      @anoops8920 4 года назад

      Und

    • @rizafathima4008
      @rizafathima4008 4 года назад

      Ee channel onnu support cheyyo 👇
      The stories of 3 siblings
      please.....

  • @babietaekookie4079
    @babietaekookie4079 4 года назад +297

    *ഉപ്പും മുളകും കണ്ടു കൊണ്ട് കമന്റ്‌ വായിക്കുന്നവർ ഉണ്ടോ* 👇👇💗

    • @renjiabhiss5715
      @renjiabhiss5715 4 года назад +1

      എന്നെ സബ്സ്ക്രബ് ചെയൂ പ്ലീസ് ചേട്ടാ പ്ലീസ് ചെയൂ പ്ലീസ് പ്ലീസ് ചെയൂ പ്ലീസ്

    • @anaswara1829
      @anaswara1829 4 года назад

      Correct i also

    • @muhdsahal2894
      @muhdsahal2894 4 года назад

      ഇല്ല

    • @selmanfaris3304
      @selmanfaris3304 4 года назад

      @sreya and diya's vlog 😄

    • @taliptalip4655
      @taliptalip4655 4 года назад

      Ya Ya

  • @aaa-cp4xg
    @aaa-cp4xg 4 года назад +123

    ഉപ്പും മുളകിൽ ലച്ചു തിരിച്ചു വരണം എന്നാഗ്രഹിക്കുന്നവരുണ്ടോ 🤔🤔
    👇
    👇

    • @renjiabhiss5715
      @renjiabhiss5715 4 года назад

      എന്നെ സബ്സ്ക്രബ് ചെയൂ പ്ലീസ് ചേട്ടാ പ്ലീസ് ചെയൂ പ്ലീസ് ചെയൂ പ്ലീസ് ചേട്ടാ പ്ലീസ് പ്ലീസ്

    • @muhdsahal2894
      @muhdsahal2894 4 года назад +1

      Nono

    • @adilsvlogskkv8077
      @adilsvlogskkv8077 4 года назад +4

      Yes 🥰🥰

    • @bindusajikumar7324
      @bindusajikumar7324 4 года назад +1

      No

    • @adilsvlogskkv8077
      @adilsvlogskkv8077 4 года назад +1

      പ്ലീസ് subscribe my RUclips chanel
      Adils vlogs KKV 🥰🥰🙏🌹

  • @shalinisoman4569
    @shalinisoman4569 4 года назад +23

    Uppum mulakum ഇപ്പൊ നല്ല രസം ആവുന്നുണ്ട്.. ഇന്ന്‌ കേട്ട ചെറിയ counter കള്‍ അതിനു ഉദാഹരണം ആണ്‌ 😁. Lechuvinte കഥാപാത്രത്തിന്റെ വിടവ് നികത്തിയാൽ കുറെ കുടി രാസമാവും ❤️

  • @sreeraj1988
    @sreeraj1988 4 года назад +12

    സുരേന്ദ്രൻ അണ്ണന്റെ ഷർട്ട്‌ സൂപ്പർ 👌👌👌

  • @hamna_mujeeb128
    @hamna_mujeeb128 4 года назад +33

    പഴയ ഉപ്പും മുളകുമായിരുന്നു ഇപ്പോഴത്തേക്കാൾ രസം 😬

  • @jasmi3314
    @jasmi3314 4 года назад +363

    Neelu chechi fans like adi🥰🥰😘😘😘😘
    👇🏻

  • @allfilmactionvideochannel6638
    @allfilmactionvideochannel6638 4 года назад +74

    ഉപ്പും മുളകും എല്ലാ പോരായ്മകളും തീർത്ത അത് ശക്തമായി തിരിച്ചു വന്നിരിക്കുന്നു തോന്നുന്നവർലൈക്ക് അടി

  • @plbrothers2467
    @plbrothers2467 4 года назад +31

    ബാലു ചേട്ടൻവയ്യെന്നു പറഞ്ഞപ്പോൾ പാറുക്കുട്ടി എണീറ്റു മാറിയത് കണ്ടായിരുന്നോ കണ്ടവർഒരു ലൈക്ക് അടിച്ചേ

    • @rizafathima4008
      @rizafathima4008 4 года назад +1

      Ee channel onnu support cheyyo 👇
      The stories of 3 siblings
      please.....

  • @prajithkp5208
    @prajithkp5208 4 года назад +57

    നെയ്യാറ്റിൻകര അപ്പൂപ്പനെയും പടവലം അപ്പൂപ്പനെയും ശങ്കര അണ്ണനെയ്യും തിരിച്ചു കൊണ്ടു വരു

    • @rizafathima4008
      @rizafathima4008 4 года назад

      Ee channel onnu support cheyyo 👇
      The stories of 3 siblings
      please.....

  • @NeuralNetworkTV_77
    @NeuralNetworkTV_77 3 года назад +4

    Balu♥️mudiyan i love character 🔥🔥♥️⚡️🥰

  • @fishkeeper02
    @fishkeeper02 4 года назад +40

    ശങ്കരൻ അണ്ണനെ കൊണ്ട് വരണം 😍എന്ന് ആഗ്രഹിക്കുന്നവർ ഉണ്ടോ...

  • @unninandhankavala4465
    @unninandhankavala4465 4 года назад +15

    keshu. :achan kanyakumaarikku pokuvaano, njangalem koodi kondu pone Balu : Eda ningalokke povunnundel ennem koode kondu pode 😁 Balu annante oru kaaryam 😀😀

  • @HariShankar-oy3ur
    @HariShankar-oy3ur 4 года назад +17

    ബാലു :15:26കൊചേ ഞാൻ എന്തോന്ന് അൽഫാംമോ ചുട്ടെടുക്കാൻ. ശിവാനിയെ പണ്ടുമുതലേ ബാലു വിളിക്കുന്ന ഒരു പേരാണ് കുരിപ്പേ എന്ന്.

  • @aghinaharidas3299
    @aghinaharidas3299 4 года назад +37

    ഉപ്പും മുളകും തീരരുതെ എന്ന് ആഗ്രഹിക്കുന്ന ആളുകൾ ഉണ്ടോ???

  • @padinjarekomath7150
    @padinjarekomath7150 4 года назад +9

    8.00manikk 😎refresh cheyyunnavarundo😆

  • @Fidha-ef8xi
    @Fidha-ef8xi 4 года назад +224

    ശിവാനി Fans like അടിക്ക് Power വരട്ടെ

    • @rkprkp217
      @rkprkp217 4 года назад +2

      Pwr vannaa😁

    • @renjiabhiss5715
      @renjiabhiss5715 4 года назад

      എന്നെ സബ്സ്ക്രബ് ചെയൂ പ്ലീസ് പ്ലീസ് ചേട്ടാ പ്ലീസ്

    • @renjiabhiss5715
      @renjiabhiss5715 4 года назад

      @@rkprkp217 എന്നെ സബ്സ്ക്രബ് ചെയൂ പ്ലീസ്

    • @ajaykanil6775
      @ajaykanil6775 4 года назад +3

      Pever varatte Shivanikutty jeevana😍😘❤🙈

    • @rizafathima4008
      @rizafathima4008 4 года назад

      Ee channel onnu support cheyyo 👇
      The stories of 3 siblings
      please.....

  • @visakhvijayan2718
    @visakhvijayan2718 4 года назад +19

    ബാലു: ഡി എനിക്ക് ഒട്ടും വയ, ഞാൻ ഇവിടെ കിടന്നു ചത്താ ?
    നീലു: ബോഡി നെയാറ്റികരക്ക് കൊണ്ടു പോവും😂

  • @Sshhaammaa2019
    @Sshhaammaa2019 4 года назад +27

    എനിക്ക് മാത്രമാണോ star magic ആവാത്തെ🤔

  • @afsalmachingal1235
    @afsalmachingal1235 4 года назад +3

    ബാലു അണ്ണാ നിങ്ങൾ വല്ലാത്തൊരു മനുഷ്യൻ തന്നെ..

  • @muhammed7126
    @muhammed7126 4 года назад +14

    Uppum മുളകിലും , ചക്കപ്പഴത്തിലും എല്ലാവരും natural അഭിനയമാണ്
    😍😍😍😍😍😍
    Rafi and balu 💥

  • @simimathew9221
    @simimathew9221 4 года назад +32

    എന്റെ ബര്ത്ഡേ വിഷ് ചെയ്ത എല്ലാവർക്കും നന്ദി 🥰🥰🥰🌹🌹🌹